Kerala Desk

തൃശൂരിലെ സദാചാര കൊലപാതകം; നാല് പ്രതികള്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടിയില്‍

തൃശൂര്‍: പെണ്‍ സുഹൃത്തിനെ കാണാന്‍ പോയതിന് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേര്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടിയില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ ...

Read More