Kerala Desk

വൈദ്യുതി ബില്‍ കുടിശിക ഉണ്ടോ? പലിശയിളവോടെ തീര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശികകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാമെന്ന് കെഎസ്ഇബി. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ ...

Read More