Kerala Desk

24 ലക്ഷം നൽകി കുമ്മനം ഒത്തുതീർപ്പാക്കി

തിരുവനന്തപുരം: ബിജെപി മുൻ കേരള അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി. കിട്ടാനുള്ള മുഴുവൻ പണവും കിട്ടിയതോടെ പരാതിക്കാരനായ ഹരികൃഷ്ണൻ...

Read More

ബിനീഷിനെതിരെ നടപടി എടുക്കാൻ ഒരുങ്ങി അമ്മ

കൊ​ച്ചി: ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്നു ക​ട​ത്തു​ കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​റ​സ്റ്റു ചെ​യ്ത സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നും സി​നി​മാ താ​ര​വു​മാ​യ ബി​നീ​ഷ...

Read More

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ. കെ.പി.സി.സി അധ്യക്ഷന്റെ പരാമർശം സമൂഹത്തിനാകെ അപമാനകരമാണെന്നും അങ്ങേയറ്റം പൈശാചികം ആണ് എന...

Read More