Kerala Desk

സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. എന്നാൽ സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ...

Read More