India Desk

'അമ്മയെപ്പോലെ തന്നെ രക്ഷാകര്‍തൃത്വം പിതാവിനുമുണ്ട്'; അച്ഛനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാനാവില്ലെന്ന് കോടതി

മുംബൈ: അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ കൊണ്ടുപോയ അച്ഛനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം അച്ഛനുമുണ്ടെന്ന്...

Read More