India Desk

ഇലക്ട്രോണിക്‌സ് മേഖലയില്‍ കുതിക്കാന്‍ ഇന്ത്യ: ഉല്‍പാദന മേഖലയ്ക്ക് അഞ്ച് ബില്യണ്‍ ഡോളര്‍ ഇന്‍സെന്റീവ്; പദ്ധതി ഉടന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രോണിക് കമ്പനികള്‍ക്ക് അഞ്ച് ബില്യണ്‍ ഡോളറിന്റെ ഇന്‍സെന്റീവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍ മുതല്‍ ലാപ്‌ടോപ്പ് വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങള്‍ പ്ര...

Read More

വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്‍റെ അഴുകാത്ത തിരുശേഷിപ്പിന്റെ പരസ്യ വണക്കം ​ആരംഭിച്ചു; ​ഗോവയിലേക്ക് തീർത്ഥാടക പ്രവാഹം

പ​​​​​നാ​​​​​ജി : വി​​​​​ശു​​​​​ദ്ധ ഫ്രാ​​​​​ൻ​​​​​സി​​​​​​സ് സേ​​​​​​വ്യ​​​​​​റി​​​​​​ന്‍റെ തി​​​​​​രു​​​​​​ശേ​​​​​​ഷി​​​​​​പ്പ് പ​​​​​​ര​​​​​​സ്യ ​​​​​​വ​​​​​​ണ​​​​​​ക്കം ഇ​​​​​​ന്ന് ഓ​​​​​​ൾ​​​​...

Read More

ലക്ഷ്യം ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ധന കമ്മീഷന്റെ ശുപാര്‍ശയിലുള്ള ഗ്രാന്റാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ...

Read More