Kerala Desk

ക്ഷേത്രങ്ങളിലെ സ്വര്‍ണ തട്ടിപ്പിന്റെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തേക്ക്; വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വര്‍ണം കാണാനില്ല

കോട്ടയം: ശബരിമലക്ക് പിന്നാലെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നടന്ന സ്വര്‍ണ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണത്തില്‍...

Read More