ജോസഫ് പുലിക്കോട്ടിൽ

അ (കവിത)

അവിശ്വാസത്തിൽ നിന്ന്'അ' നീക്കിയാൽവിശ്വാസം.അവിശുദ്ധിയിൽ നിന്ന്'അ' നീക്കിയാൽവിശുദ്ധി.അശുദ്ധിയിൽ നിന്ന്'അ' നീക്കിയാൽശുദ്ധി.അനീതിയിൽ നിന്ന്'അ' നീക്കിയാൽനീതി....

Read More

ലഹരി (കവിത)

ലഹരി;ലഹരിയാണ് ചുറ്റിലുംഭ്രാന്തമായ് ചിന്തയിൽ ഉയരുന്ന സ്വപ്നങ്ങളാണെൻ ലഹരികാലത്തിൻ കുത്തൊഴുക്കിൽവീഴാതെ നിൽക്കണം,ഉള്ളിൽ നിറയും വേദനയൊക്കെയുംമൗനമായ് മായ്ക്കണം,...

Read More

ദാഹം (കവിത)

വേനലിൽ മഴകാത്തമലമുഴക്കിവേഴാമ്പലകലേക്ക് പറന്നകന്നൂ ...ചുണ്ടിൽ ഇറ്റുവീഴ്ത്തുവാൻനീയെന്നും കുളിരാർന്ന നീർകണമായ് മാറണം,ചൂടേറി മണ്ണിലെതവരകളൊക്കെയും കരിഞ്ഞുതൊട്ടാർ വാടിക...

Read More