ജോസഫ് പുലിക്കോട്ടിൽ

തണൽ (കവിത)

അയാൾ പറഞ്ഞു; നീറുന്നോരോർമ്മയിൽ ബാല്യ കൗമാരങ്ങളുണ്ട് യുവത്വമുണ്ട്... നിറുത്താതെ പെയ്യും കർക്കിടക രാവിൽ ചോർന്നൊലിക്കും കൂരയ്ക്കു കീഴെ ഈറനടിക്കാതെ പാഴ്പ്പലകയിൽ അന്തിയുറങ്ങിയ ബാ...

Read More

വിശപ്പ് (കവിത)

അക്കരയ്ക്കെങ്ങാനും പോരുന്നോ തോണിയിൽഒറ്റയ്ക്ക് പോകുന്നു ഞാനും,വിശപ്പുണ്ടുള്ളിലേറെയെങ്കിലുംവെട്ടിനിരത്തിയില്ലാരെയും... കാലമിതു കയ്പിൽ മൂടി നിൽക്കുന്നു,കണ്ണുകൾ കാഴ്ചകൾ മറ...

Read More