Kerala Desk

അനന്തു കൃഷ്ണന്റെ സിഎസ്ആര്‍ തട്ടിപ്പില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പങ്ക്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ പ്രതി ചേര്‍ത്തു

കൊച്ചി: സിഎസ്ആര്‍ തട്ടിപ്പില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പങ്ക്. കേസില്‍ മുഖ്യ പ്രതിയായ അനന്തു കൃഷ്ണന്‍ രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ തന്റെ തട്ടിപ്പില്‍ ഉള്‍പ്പെടുത്തിയെന്ന വിവരമാണ്...

Read More