Kerala Desk

കുടിയന്മാര്‍ ജാഗ്രതൈ! മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പിടി വീഴും; റെയില്‍വേ പൊലീസിന്റെ 'ഓപ്പറേഷന്‍ രക്ഷിത'യ്ക്ക് തുടക്കമായി

തിരുവനന്തപുരം: കേരളത്തിലെ റയില്‍വേ സ്റ്റേഷനുകളില്‍ കേരള റെയില്‍വേ പൊലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി 'ഓപ്പറേഷന്‍ രക്ഷിത' വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. വര്‍ക്കലയില്‍ കഴിഞ്ഞ ദിവസം യാത്രക്കാരിയെ മദ്യലഹ...

Read More