Kerala Desk

രാഷ്ട്രീയ സമീപനത്തില്‍ മാറ്റത്തിനൊരുങ്ങി കേരള റീജിയണല്‍ കാത്തലിക്ക് കൗണ്‍സില്‍

കോട്ടയം: രാഷ്ട്രീയ സമീപനത്തില്‍ മാറ്റത്തിനൊരുങ്ങി കേരള റീജിയണല്‍ കാത്തലിക്ക് കൗണ്‍സില്‍. വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില...

Read More

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക്

​തി​രു​വ​ന​ന്ത​പു​രം​:​ വാ​ട്ട​ർ​ അ​തോ​റി​ട്ടിയുടെ തി​രു​വ​ന​ന്ത​പു​രം​,​ എ​റ​ണാ​കു​ളം​ ജി​ല്ല​ക​ളി​ലെ​ കു​ടി​വെ​ള്ള​ വി​ത​ര​ണ​വും​ വെ​ള്ള​ക്ക​രം​ പി​രി​ക്കാ​നു​ള്ള​ ...

Read More

മഅദനി അപകടകാരി; ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളി: സുപ്രീം കോടതി

ന്യൂഡല്‍ഹി: ബംഗളൂരൂ സ്ഫോടന കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി അപകടകാരിയായ ആളെന്ന് സുപ്രീം കോടതി. മഅദനി ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ...

Read More