Kerala Desk

യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍; ജാഗ്രത പാലിച്ചില്ലെങ്കില്‍ കെണിയിലാകുമെന്ന് പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാരെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് അനധികൃത മൊബൈല്‍ വായ്പ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് മുന്നറിയിപ്പ്. എളുപ്പത്തിലുള്ള പണത്തിനായി ഇവരെ ആശ്രയിച്ചാല്‍ ത...

Read More