India Desk

പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍: യുവ കര്‍ഷകന്റെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു; സര്‍ക്കാരുമായി തല്‍ക്കാലം ചര്‍ച്ചയില്ല

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ യുവ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷകന്റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു. ...

Read More