Kerala Desk

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മലയിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 85 ല്‍ ഗതാഗതം തടസപ്പെട്ടു

ഉടുമ്പന്‍ചോല: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മലയിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 85 ല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ദേവികുളം-ശാന്തന്‍പാറ ഗ്യാപ് റോഡിലൂടെയുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന...

Read More