International Desk

"സമാധാനം കേവലം സംഘർഷമില്ലായ്മയല്ല ; ഹൃദയത്തിൽ നിന്ന് പടുത്തുയർത്തേണ്ട ദാനം": സഭയുടെ നിലപാട് വ്യക്തമാക്കി മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോകത്തിൽ സമാധാനം പുലർത്താനുള്ള സഭയുടെ ഉറച്ച പ്രതിബദ്ധത ആവർത്തിച്ച് ലി​യോ പ​തി​നാ​ലാ​മ​ൻ മാർപാപ്പ. സമാധാനം എന്നത് കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ലെന്നും മറിച്ച് ഹൃദയത്തിനുള്ളിൽ...

Read More