Kerala Desk

മന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ ബസിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ

കൊല്ലം: ആയൂരിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ കെഎസ്ആർടിസി ബസിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ല. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് കുപ്പി കൂട്ടിയിട്ടിരിക്കുന്നത് കണ്ട് മന്...

Read More