Kerala Desk

വരുമാനത്തില്‍ വന്‍ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചി: വരുമാനത്തില്‍ വന്‍ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2023-24 സാമ്പത്തിക വര്‍ഷം 1014 കോടിയാണ് സിയാലിന്റെ വരുമാനം. ഇതോടെ മുന്‍ വര്‍ഷത്തെ 770.9 കോടി രൂപ എന്ന വരുമാനമാണ് ഈ സാമ്പത്തി...

Read More