Kerala Desk

'ഒരു ഭ്രാന്താലയത്തില്‍ ആണോ നമ്മള്‍ ജീവിക്കുന്നത്'; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

കോട്ടയം: എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി സമരത്തില്‍ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ. സമരത്തിന്റെ പേരില്‍ അവിടെ നടന്നത് കോപ്രായങ്ങളാണ്...

Read More