Kerala Desk

കോട്ടയത്ത് മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍; മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

കോട്ടയം: അതിതീവ്ര മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഉരുള്‍പൊട്ടല്‍. ഭരണങ്ങാനം വില്ലേജിലെ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍ പൊട്ടിയത്. സംഭവത്തില്‍ വ്യാപക കൃഷി നാശം ഉണ്ടായി. ഏഴ് വീടുകള്‍ക്കും നാശമു...

Read More