International Desk

ഞാനല്ല, ദൈവമാണ് ചെയ്തത് ; നാല് മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ഓസ്ട്രേലിയന്‍ ബാലന്റെ അത്ഭുത സാക്ഷ്യം

സിഡ്‌നി: ആർത്തലയ്ക്കുന്ന കടലിനെയും പ്രതികൂല കാലാവസ്ഥയെയും വെല്ലുവിളിച്ച് സ്വന്തം കുടുംബത്തിന്റെ ജീവൻ തിരികെപ്പിടിച്ച 13 കാരൻ ഓസ്റ്റിൻ അപ്പെൽബി ഇന്ന് ഓസ്‌ട്രേലിയയുടെ ഹീറോയാണ്. കടലിൽ കിലോമീറ്ററുകളോളം...

Read More

കോഴിക്കോട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; പീഡിപ്പിച്ചത് ജ്യൂസില്‍ മയക്കു മരുന്ന് ചേര്‍ത്ത്; നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട്ട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാദാപുരം എഎസ്പി യുടെ...

Read More

വിപ്ലവ നായകന്‍ വി.എസിന് ഇന്ന് 98-ാം പിറന്നാള്‍

തിരുവനന്തപുരം: കേ​ര​ള​ത്തി​ന്റെ ജ​ന​കീ​യ​നാ​യ​ക​ന്‍ വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന് ഇന്ന് 98ാം ​ജ​ന്മ​ദി​നം. ​പി​റ​ന്നാ​ള്‍ പ്ര​മാ​ണി​ച്ച്‌ പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളില്ല. ഭാ​ര്യ വ​സു​മ​തി​യ്ക്കും മ​ക്ക​ള...

Read More