International Desk

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തി: താലിബാന്‍ അറസ്റ്റ് ചെയ്ത അധ്യാപകനെപ്പറ്റി വിവരമില്ലെന്ന് കുടുംബം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പ്രചരണം നടത്തിയ അധ്യാപകനെ താലിബാന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത ശേഷം അദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കുടുംബം. Read More