Kerala Desk

ബലാത്സംഗം ഉള്‍പ്പെടെ 16 കുറ്റങ്ങള്‍, വധശിക്ഷ വരെ ലഭിച്ചേക്കാം; ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിധി ഇന്ന്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്‌സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. ബലാത്സംഗം ഉള്‍പ്പെടെ...

Read More