International Desk

തായ്ലന്‍ഡില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ മറിഞ്ഞു വീണു: 22 മരണം; നിരവധി പേര്‍ക്ക് പരിക്ക്- വീഡിയോ

ബാങ്കോക്ക്: തായ്ലന്‍ഡില്‍ ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണ് 22 പേര്‍ മരിച്ചു. 30 ലേറേ പേര്‍ക്ക് പരിക്കേറ്റു. ബാങ്കോക്കില്‍ നിന്ന് 230 കിലോ മീറ്റര്‍ അകലെ സിഖിയോ ജില്ലയില്‍ അതിവേഗ പാതയുടെ നിര്‍മാ...

Read More