India Desk

'പാക് പ്രധാന മന്ത്രിയുടെ ട്വീറ്റ് യു.എസില്‍ ഇരുന്ന് ആരോ എഴുതിക്കൊടുത്തതാണെന്നാണല്ലോ കേള്‍ക്കുന്നത്'; യുഎസ്-ഇറാന്‍ ചര്‍ച്ചയില്‍ പാകിസ്ഥാനെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം പരിഹരിക്കാനുള്ള ചര്‍ച്ചകളോടനുബന്ധിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്‌സില്‍ പങ്കുവച്ച കുറിപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അമേരിക്കയും ഇ...

Read More