India Desk

പത്താന്‍കോട്ടിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിഫലം ആവശ്യപ്പെട്ടു; എഎപിക്ക് തലവേദനയായി ഭഗവന്ത് മാനിന്റെ ആരോപണം

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉന്നയിച്ച ആരോപണത്തിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം. പത്താന്‍കോട്ട് തീവ്രവാദി ആക്രമണം നടന്ന സമയത്ത് സൈന്യത്...

Read More