International Desk

പാകിസ്ഥാനിൽ ഷിയാ പള്ളിയിലുണ്ടായ ചാവേ‍‍ർ ബോംബ് സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഷിയ പള്ളിയിൽ വെള്ളിയാഴ്ച നടന്ന ചാവേർ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. മുഖാവരണം ധരിച്ച് തോക്ക് പിടിച്ച് നിൽക്കുന്ന ച...

Read More