India Desk

ഡാറ്റ പുതുക്കല്‍: രാജ്യത്തെ രണ്ട് കോടി ജനങ്ങളുടെ ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്ത് യുഐഡിഎഐ

ന്യൂഡല്‍ഹി: ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്ത് യുഐഡിഎഐ അറിയിച്ചു. രാജ്യത്താകെ മരിച്ച വ്യക്തികളുടെ ആധാര്‍ നമ്പറുകളാണ് നീക്കം ചെയ്തതെന്ന് ഇല...

Read More