Kerala Desk

'കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്നത് കേരളത്തെ ഞെട്ടിച്ചു'; ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന...

Read More