Kerala Desk

വനം വന്യ ജീവി നിയമ ഭേദഗതി: നിയമസഭയില്‍ പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം: വനം വന്യജീവി നിയമഭേദഗതി ബില്ലുകള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന ആരോപണം ഉന്നയിച്ചെങ്കിലും നിയമസഭയില്‍ പിന്തുണച്ച് പ്രതിപക്ഷം. കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനം നിയമ...

Read More