ജെ. കൈതമന

പ്രവാസത്തിലെ ഓണം: ഓർമകളിൽ നിന്ന് സഹവർത്തിത്വത്തിലേക്ക്

പ്രവാസിയുടെ ജീവിതത്തിൽ ഓണം ഒരു ആഘോഷദിനം മാത്രമല്ല. ജന്മനാടിന്റെ മണ്ണിൽനിന്നും ഭാഷയിൽനിന്നും പരിചിതബന്ധങ്ങളിൽനിന്നും അകന്ന് കഴിയുന്ന ഒരാൾക്ക്, സ്വന്തം വേരുകളെ വീണ്ടും തൊട്ടറിയാനുള്ള നിമിഷം കൂടിയാണത്...

Read More