ജേക്കബ് ജോസഫ് കരയിൽ

വൈക്കം സത്യാഗ്രഹം - ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ നവോത്ഥാന പ്രക്ഷോഭം

മലബാർ ലഹളക്ക് ശേഷം ഇത്രയധികം ദേശീയ ശ്രദ്ധ ആകർഷിച്ച മറ്റൊരു പ്രക്ഷോഭം കേരളത്തിൽ വേറെ ഉണ്ടാകില്ല. വൈക്കം മഹാദേവക്ഷേത്രത്തിന് മുൻപിലുള്ള വഴിയിലെ തീണ്ടൽ പലക മാറ്റി, ചുറ്റുമുള്ള പൊതുവഴികളിൽ കൂടി അവർ...

Read More