India Desk

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു: മൂന്നാഴ്ചയ്ക്കുള്ളില്‍ നിലം പൊത്തിയത് 13 പാലങ്ങള്‍

ന്യൂഡല്‍ഹി: ബിഹാറില്‍ പാലം തകരുന്നത് തുടര്‍ സംഭവമാകുന്നു. ഇന്ന് ഒരു പാലം കൂടി തകര്‍ന്നു. സഹാര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകര്‍ന്നത്. മൂന്നാഴ്ചക്കുള്ളില്‍ തകരുന്ന പതിമൂന്നാമത്...

Read More