India

ഉപതെരഞ്ഞെടുപ്പിൽ പീ​ഡ​ന കേ​സ് പ്ര​തി​ക്ക് സീ​റ്റ് ന​ൽ​കി കോ​ൺ​ഗ്ര​സ്; ചോ​ദ്യം ചെ​യ്ത ‌വ​നി​താ പ്ര​വ​ര്‍​ത്ത​ക​യ്ക്കു നേ​രെ കൈ​യേ​റ്റം

ലക്‌നൗ: ഉപതെരഞ്ഞെടുപ്പിൽ സ്ത്രീ പീഡന കേസിലെ പ്രതിക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനം ചോദ്യം ചെയ്ത മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​യോ​റ​യിലാണ് സംഭവം ...

Read More

ജൂഡീഷ്യറിക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്ര മുഖ്യമന്ത്രി

അമരാവതി : ജുഡീഷ്യറിക്കെതിരെ അസാധാരണ നടപടിയുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി എൻ.വി.രമണയ്ക്കും ആന്ധ്ര ഹൈക്കോടതിക്...

Read More

കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന്

കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് ന്യൂഡൽഹി: അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് ബിഹാറിലെ പട്‍നയിൽ നടക്കും. ഇന്നലെ ഡൽഹിയിൽ പൊത...

Read More