അബുദാബി: യുഎഇയില്‍ 12 വയസിനുമുകളിലുളള കുട്ടികള്‍ക്ക് കോവിഡ് ഫൈസർ വാക്സിനെടുക്കുന്നതിനുളള ബുക്കിംഗ് ആംരഭിച്ചു. കോവിഡ് മൊഹാപ് യുഎഇ എന്ന ആപ്പ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വാക്സിനേഷനായുളള ബുക്കിംഗ് എടുക്കാവുന്നതാണ്.



12 മുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്ക് ഫൈസർ- ബയോ ടെക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് അംഗീകാരം നൽകിയത്. ഈ പ്രായത്തിലുളളവർക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ തൃപ്തികരമായ സാഹചര്യത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.