അബുദബി: താലിബാന്‍ രാജ്യം പിടിച്ചക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ വിട്ട മുന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിക്ക് അഭയം നല്‍കി യുഎഇ. മാനുഷിക പരിഗണന മുന്‍നിർത്തിയാണ് തീരുമാനമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അഷ്‌റഫ് ഗനിക്കൊപ്പം കുടുംബവും യുഎഇയില്‍ എത്തിയെന്നാണ് റിപ്പോർട്ട്. നേരത്തെ ഗനി താജികിസ്ഥാനിലേക്ക് പോയന്നായിരുന്നു റിപ്പോർട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.