യുഎഇ സുവർണജൂബിലി; എമിറേറ്റ്സില്‍ തെളിയും രാജ്യത്തിന്‍റെ അഭിമാനം

യുഎഇ സുവർണജൂബിലി; എമിറേറ്റ്സില്‍ തെളിയും  രാജ്യത്തിന്‍റെ അഭിമാനം

ദുബായ്: യുഎഇയുടെ സുവർണജൂബിലി ആഘോഷിക്കുന്ന വേളയില്‍ പുതിയ ഡിസൈനില്‍ പറക്കാന്‍ ഒരുങ്ങുകയാണ് എമിറേറ്റ്സ്. എ 380, ബോയിംഗ് 777-300 വിമാനങ്ങളിലായിരിക്കും യുനൈറ്റഡ്​ അറബ്​ എമിറേറ്റ്​സ്​ 50 എന്ന് വലിയ അക്ഷരങ്ങളില്‍ പതിക്കുക.


അറബിയിലും ഇംഗ്ലീഷിലും ഇയ‍ർ ഓഫ് 50 ലോഗോയും പതിപ്പിക്കും. ഇതിന്‍റെ വീഡിയോ എമിറേറ്റസ് സമൂഹ മാധ്യമ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.