എച്ച്‌.പി.സി.എല്‍ ബയോഫ്യുവല്‍സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍: ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം

എച്ച്‌.പി.സി.എല്‍ ബയോഫ്യുവല്‍സ് ലിമിറ്റഡില്‍ നിരവധി ഒഴിവുകള്‍:  ഒക്ടോബര്‍ 16 വരെ അപേക്ഷിക്കാം

എച്ച്‌.പി.സി.എല്‍ ബയോഫ്യുവല്‍സ് ലിമിറ്റഡിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 16-ാംതീയതിവരെ അപേക്ഷ സമര്‍പ്പിക്കാം.

മാനേജ്‌മെന്റ്, നോണ്‍ മാനേജ്‌മെന്റ്, സീസണല്‍ എന്നീ തസ്തികകളിലായി 255 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.hpclbiofuels.co.in/home.php എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.