യുഎഇയുടെ മേജർ ജനറല്‍ ഇന്റർപോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; അഭിനന്ദനമറിയിച്ച് ദുബായ് പോലീസ്

യുഎഇയുടെ മേജർ ജനറല്‍ ഇന്റർപോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; അഭിനന്ദനമറിയിച്ച് ദുബായ് പോലീസ്

ദുബായ്: യുഎഇയുടെ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍സ്പെക്ട‍ർ ജനറല്‍ അഹമ്മദ് നാസർ അല്‍ റൈസി ഇന്റർ പോളിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നാല് വർഷമാണ് ഇന്റർ പോള്‍ പ്രസിഡന്റായുളള അദ്ദേഹത്തിന്റെ കാലാവധിയെന്ന് ഗ്ലോബല്‍ പോലീസ് ഏജന്‍സി അറിയിപ്പ് വ്യക്തമാക്കുന്നു.

ഇന്റർ പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്‍സ്പെക്ട‍ർ ജനറല്‍ അഹമ്മദ് നാസർ അല്‍ റൈസിക്ക് ദുബായ് പോലീസ് അഭിനന്ദനം അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.