ഉണ്ണി ഉറങ്ങുമൊരുൾത്തടം (കവിത)

ഉണ്ണി ഉറങ്ങുമൊരുൾത്തടം (കവിത)

ബത്‌ലഹേമിലെ മഞ്ഞണിഞ്ഞ രാവിൽ
ഒരുങ്ങി കാലിത്തൊഴുത്തൊരു കനിവിൻ ഗേഹമായ്
മുകിലന്നു മുല്ലപ്പൂവായ് മൊട്ടിട്ടു മേലെ
നീലവാനം നീലാംബരിയായ് നിറഞ്ഞു നിന്നു
തമസ്സന്നു നിലാവിൻ പൊട്ടുതൊട്ടു വന്നു
തുഷാരബിന്ദുവേന്തി ചെടികൾ ചിരിച്ചു...




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26