അബുദബി: രാജ്യ തലസ്ഥാനത്തു വീണ്ടും ഹൂതി വിമതരുടെ മിസൈൽ ആക്രമണശ്രമം. അബുദബിക്ക് നേരെ വന്ന രണ്ട് മിസൈലുകൾ നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ആണ് ആക്രമണശ്രമം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ഏതു തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26