സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍; ഉറപ്പ് പാലിച്ചെന്ന് മന്ത്രി

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍; ഉറപ്പ് പാലിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകള്‍, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ 14,756 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളില്‍ 7,377 സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 24,695 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.