റിപ്ലബ്ലിക് ദിനം: ആശംസ നേർന്ന് യുഎഇ ഭരണാധികാരികള്‍

റിപ്ലബ്ലിക് ദിനം: ആശംസ നേർന്ന് യുഎഇ ഭരണാധികാരികള്‍

ദുബായ്: ഇന്ത്യ 73 മത് റിപ്ലബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികള്‍. രാജ്യത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്ര പതി രാം നാഥ് കോവിന്ദിനെ ആശംസകള്‍ അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ആശംസകള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.