എമിറേറ്റിലെ ഏറ്റവും വലിയ ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രം തുറന്ന് ഷാർജ

എമിറേറ്റിലെ ഏറ്റവും വലിയ ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രം തുറന്ന് ഷാർജ

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഡ്രൈ​വ് ത്രൂ ​കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം ഷാ​ർ​ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തു​റ​ന്ന​താ​യി ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങാ​തെ​ത​ന്നെ പി.സി.​ആ​ർ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണി​ത്.
50 ദി​ർ​ഹ​മാ​ണ്​ ഫീ​സ്. ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ലം ല​ഭി​ക്കും.

ഷാ​ർ​ജ ഫി​ഫ്​​ത്ത്​ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പു​തി​യ കേ​ന്ദ്രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ടെ​സ്റ്റി​ങ് സേ​വ​നം ഉ​റ​പ്പാ​ക്കും. ഒ​രേ സ​മ​യം 16 വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​കൊ​ള്ളാ​ൻ കേ​ന്ദ്ര​ത്തി​നു ക​ഴി​യും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി 11 വ​രെ പ്രവർത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.