യുഎഇ: ചാന്ദ്രനിരീക്ഷണ കമ്മിറ്റി ഇന്ന് വൈകീട്ട് യോഗം ചേരും. മഗ്രിബ് പ്രാർത്ഥനയ്ക്ക് ശേഷം റമദാന്‍ മാസാരംഭം ഉറപ്പിക്കാനായാണ് യോഗം ചേരുന്നത്.
അബുദബി ജുഡീഷ്യല്‍ വിഭാഗം നിയമ മന്ത്രി ജസ്റ്റിസ് അബ്ദുളള അല്‍ നുഐമിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. പൊതുജനങ്ങളോട് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി അറേബ്യയും പൊതു ജനങ്ങളോട് ബുധനാഴ്ച ആഹ്വാനം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.