തിങ്കളാഴ്ച നിര്യാതനായ ജേക്കബ്‌ ചെറിയാൻ്റെ(47) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

തിങ്കളാഴ്ച നിര്യാതനായ ജേക്കബ്‌ ചെറിയാൻ്റെ(47) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

കുവൈറ്റ് സിറ്റി: തിങ്കളാഴ്ച നിര്യാതനായ കുവൈറ്റ് സെൻ്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹായിടവക സെൻ്റ് മാത്യൂസ് പ്രയർ ഗ്രൂപ്പ് അംഗം ജേക്കബ്‌ ചെറിയാൻ്റെ (47) മൃതദേഹം ഇന്ന് രാവിലെ 10.30 ന് അൽ സബാ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിനു, വച്ചതിനു ശേഷം, വൈകിട്ടത്തെ ഫ്ലൈറ്റിൽ നാട്ടിലേക്ക് കൊണ്ടു പോകും.

സംസ്ക്കാരം വെള്ളിയാഴ്ച പിറവം സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സബാനിലുള്ള കെപ്ലിക് കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാൻ ആയിരുന്നു ബിജു.

ഭാര്യ:ഷൈനി (സ്റ്റാഫ് നേഴ്സ് ജഹ്റ ഹോസ്പിറ്റൽ)

മക്കൾ: കെനസ്, മേബൽ (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.