യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

യുഎഇ യാത്രക്കാരുടെ  ശ്രദ്ധയ്ക്ക്‌

ദുബായ്: യുഎഇ ലേക്കു വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് അറിയിപ്പ്‌ നൽകി എയർ ഇന്ത്യ എക്സ്പ്രസ്സ്. താമസ വിസ സ്റ്റാമ്പ് ചെയ്തത് പഴയ പാസ്സ്പോർട്ടിൽ ആണെങ്കിൽ ദുബായിലേക്കു വരുന്നവർ ജി ഡി ആർ എഫ് എ അനുമതി വാങ്ങണം എന്നാണ് നിർദേശം. മറ്റുള്ളവർക്കു അനുമതി നിർബന്ധമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.