അല്‍ അഖ്സ മസ്ജിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎഇ

അല്‍ അഖ്സ മസ്ജിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎഇ

അബുദബി: അല്‍ അഖ്സ മസ്ജിദില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തെ യുഎഇ അപലപിച്ചു.ആക്രമണത്തില്‍ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. മസ്ജിദിലെത്തുന്നവർക്ക് സംരക്ഷണവും സുരക്ഷയും ആവശ്യമാണെന്ന് അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അടിയരയിട്ടു. 

വിശ്വാസം അനുഷ്ഠിക്കാനുളള പലസ്തീനികളുടെ അവകാശത്തെ മാനിക്കണമെന്നും അല്‍ അഖ്സ മസ്ജിദിന്‍റെ പവിത്രത ലംഘിക്കുന്ന ആചാരങ്ങള്‍ നിർത്തണമെന്നതാണ് യുഎഇയുടെ നിലപാടെന്നും രാജ്യം ആവർത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.