ഷാർജ: എമിറേറ്റിലെ അല്‍ ബുർജ് സ്ക്വയർ 10 ദിവസത്തേക്ക് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി. ഇന്ന് മുതല്‍ ജൂലൈ 16 ശനിയാഴ്ച വരെയാണ് അറ്റകുറ്റപ്പണികള്‍ക്കായി അല്‍ ബുർജ് സ്ക്വയർ അടച്ചിടുന്നത്.

വാഹനമോടിക്കുന്നവർ വിവരബോർഡുകള്‍ പിന്തുടരണമെന്നും ദിശാ സൂചനകള്‍ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.