സിബി ജോസഫ് പാത്തിക്കൽ ഫോമാ നാഷണൽ കൗൺസിലിലേയ്ക്ക് മത്സരിക്കുന്നു

സിബി ജോസഫ് പാത്തിക്കൽ ഫോമാ നാഷണൽ കൗൺസിലിലേയ്ക്ക് മത്സരിക്കുന്നു

ചിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോയുടെ ആദ്യകാല അംഗവും മുൻ പ്രസിഡന്റും (2013-14) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുമായ സിബി ജോസഫ് പാത്തിക്കൽ കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോയുടെ പ്രതിനിധിയായി, ഫോമാ ചിക്കാഗോ റീജിയൺ പ്രതിനിധിയായി നാഷണൽ കൗൺസിൽ മെമ്പറായി മത്സരിക്കുന്നു.

1977 മുതൽ സ്തുത്യർഹമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് ചിക്കാഗോ സിബി ജോസഫ് പാത്തിക്കലിന്റെ സ്ഥാനാർത്ഥിത്വത്തെ ഏകപക്ഷീയമായി പിന്തുണയ്ക്കുകയും അതോടൊപ്പം ഫോമാ ചിക്കാഗോ റീജിയണിലെ സഹോദരീ സംഘടനകളോടും അവരുടെ പ്രതിനിധികളോടും സിബി ജോസഫ് പാത്തിക്കലിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.